App Logo

No.1 PSC Learning App

1M+ Downloads
20 മീറ്റർ/സെക്കന്റ് ശരാശരി വേഗതയിൽ പോകുന്ന ഒരു കാർ 36 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയമെടുക്കും ?

A30 മിനിറ്റ്

B40 മിനിറ്റ്

C50 മിനിറ്റ്

D25 മിനിറ്റ്

Answer:

A. 30 മിനിറ്റ്

Read Explanation:

  • 20 മീറ്റർ/സെക്കന്റ് എന്നാൽ,1 sec ൽ = 20 m

  • 36 കിലോമീറ്റർ സഞ്ചരിക്കാൻ ഇതേ കാർ എടുക്കുന്ന സമയം = ?

  • 1 sec ൽ = 20 m

  • 1/60 min ൽ = 20 m

  • 1/60 min ൽ = 20/1000 km

  • 1min ൽ = (20/1000) x 60 km

  • 1min ൽ = (1200/1000) km

  • 1min ൽ = 1.2 km

  • 1min ൽ = 1.2 km എങ്കിൽ, എത്ര min ൽ 36 km

  • 1min ൽ = 1.2 km

  • x min = 36 km

  • 1.2 x = 36

  • x = 36/1.2

  • x = 360/12

  • x = 30

OR

വേഗത = 20 m/s

m/s- നെ km/hr ആയി മാറ്റാൻ അതിനെ 18/5 കൊണ്ട് ഗുണിക്കുക

വേഗത = 20 × 18/5 = 72 lm/hr

36 കിലോമീറ്റർ സഞ്ചരിക്കാൻ എടുക്കുന്ന സമയം

= ദൂരം / വേഗത

= 36/72

= 1/2 hr

= 1/2 × 60

= 30 മിനുട്ട്


Related Questions:

45 കി. മീ. മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 4 മിനുട്ടിൽ എത്ര ദൂരം സഞ്ചരിക്കും ?
A person goes from A to B with speed 40 km/hr & return from B to A with speed 30 km/hr. Whole journey takes 14 hr, then find the distance between A & B in Km.
A woman walks 40 metres to the east of her house, then turns left and goes another 20 metres. Then turning to the west goes again 10 metres and starts walking to her house. In which direction she is walking now?
സ്കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്കൂളിലെത്തുന്ന അദ്ധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കിലോമീറ്റർ ആക്കണം?
In a race of 1200 m, Ram can beat Shyam by 200 m or by 20 sec. What must be the speed of Ram?