App Logo

No.1 PSC Learning App

1M+ Downloads
20 ലക്ഷം BPL കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ KFON ൻ്റെ OFC കരാർ എടുത്തിട്ടുള്ള കൺസോർഷ്യത്തിൻ്റെ നേതൃത്വം വഹിക്കുന്ന പൊതുമേഖലാ സ്ഥാപനം ഏതാണ് ?

Aഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്

Bഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

Cട്രാക്കോ കേബിൾസ്

DBSNL

Answer:

B. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്


Related Questions:

നവകേരള മിഷന്റെ ഭാഗമല്ലാത്ത മേഖല ഏത് ?
In which year the Agricultural Pension Scheme was introduced in Kerala?
കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
സ്ത്രീകൾക്ക് പത്താംക്ലാസ് തുല്യത യോഗ്യത ഉറപ്പാക്കുന്നതിന് വേണ്ടി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതി ഏത് ?
സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഒരു കായികയിനം നിശ്ചയിച്ച് അതിന് ആവശ്യമായ കായിക ഉപകരണങ്ങൾ നൽകി സ്‌കൂളുകളെ കായികമേഖലയിൽ ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച പദ്ധതി ?