20% വർദ്ധനവിന് ശേഷം ഒരാളുടെ വർദ്ധിച്ച ശമ്പളം 24,000 ആയി. വർദ്ധനവിന് മുമ്പുള്ള അദ്ദേഹത്തിന്റെ ശമ്പളം എത്രയായിരുന്നു ?A16000B20000C21000D24000Answer: B. 20000 Read Explanation: 120% = 24000 ആദ്യ ശമ്പളം = 100% = 24000 x 100/120 =20000Read more in App