20% , 10% എന്നിങ്ങനെ രണ്ട് ഡിസ്കൗണ്ട് അനുവദിക്കുന്നതിന് പകരം ഒരു തവണ എത്ര ശതമാനം ഡിസ്കൗണ്ട് അനുവദിച്ചാൽ മതിയാകും ?A30B25C28D32Answer: C. 28 Read Explanation: 20% , 10% എന്നിങ്ങനെ രണ്ട് ഡിസ്കൗണ്ട് അനുവദിക്കുന്നതിന് പകരം ഒരു തവണ ഡിസ്കൗണ്ട് 80/100 × 90/100 =72/100 ⇒ 100-72 =28%Read more in App