Challenger App

No.1 PSC Learning App

1M+ Downloads
20% , 10% എന്നിങ്ങനെ രണ്ട് ഡിസ്കൗണ്ട് അനുവദിക്കുന്നതിന് പകരം ഒരു തവണ എത്ര ശതമാനം ഡിസ്കൗണ്ട് അനുവദിച്ചാൽ മതിയാകും ?

A30

B25

C28

D32

Answer:

C. 28

Read Explanation:

20% , 10% എന്നിങ്ങനെ രണ്ട് ഡിസ്കൗണ്ട് അനുവദിക്കുന്നതിന് പകരം ഒരു തവണ ഡിസ്കൗണ്ട് 80/100 × 90/100 =72/100 ⇒ 100-72 =28%


Related Questions:

ഒരു കച്ചവടക്കാരൻ വാങ്ങിയ എല്ലാ പേനകളും വിറ്റു. 8 പേനയുടെ വാങ്ങിയ വിലയും 10 പേനയുടെ വിറ്റ വിലയും തുല്ല്യമായാൽ ലാഭമോ നഷ്ടമോ ? എത്ര ?
A blanket is sold for ₹1,148, which results in a loss of 30%. For how much should it be sold to gain 5%?
A merchant sells 60 metre of cloth and gains selling price of 15 metre. Find the gain percent (rounded off to 1 decimal place).
ഒരു കിഴിവ് സ്കീമിൽ, അടയാളപ്പെടുത്തിയ വിലയായ 4,800 രൂപയ്ക്ക് 35% കിഴിവ് ഉണ്ട്. എന്നാൽ വില്പന അന്തിമമായി 2,184 രൂപയ്ക്ക് ആണ് നടന്നത്. ഉപഭോക്താവിന് എന്ത് അധിക കിഴിവ് ലഭിച്ചു?
A television costs ₹35,000 less than a printer. If the cost of the printer is twice the cost of the television, then the cost of the television is: