App Logo

No.1 PSC Learning App

1M+ Downloads
20, 21 വകുപ്പുകൾ റദ്ദ് ചെയ്യാൻ പാടില്ല എന്നു വ്യവസ്ഥ ചെയ്ത ഭേദഗതി

A42

B44

C24

D21

Answer:

B. 44

Read Explanation:

20, 21 വകുപ്പുകൾ റദ്ദ് ചെയ്യാൻ പാടില്ല എന്നു വ്യവസ്ഥ ചെയ്ത ഭേദഗതി 1978 ലെ 44 ആം ഭേദഗതി ആണ്


Related Questions:

നാഷണൽ ജുഡീഷ്യൽ നിയമന കമ്മീഷൻ സുപ്രീം കോടതി റദ്ധാക്കിയത് ഏത് വർഷം ?
ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ട വർഷം?
The Provision for amending the constitution is given in:
Which amendment excluded the right to property from the fundamental rights?
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ?