App Logo

No.1 PSC Learning App

1M+ Downloads
20, 40, 22, 38, 26, 34, ----, ---- . ഈ സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യകൾ യഥാക്രമം

A32, 28

B28, 32

C36,24

D24,36

Answer:

A. 32, 28

Read Explanation:

20, 40, 22, 38, 26, 34, ----, ---- എന്നത് രണ്ട് ശ്രേണികൾ ആയി നോകാം.


20, 22, 26, --- എന്നും 40, 38, 34, -- എന്നും.


  • ആദ്യ ശ്രേണിയിൽ +2,+4,+6 എന്ന രീതിയിൽ കൂടുന്നു.
  • രണ്ടാമത്തെ ശ്രേണിയിൽ -2,-4,-6 എന്ന രീതിയിൽ കുറയുന്നു.


അതിനാൽ,

  • 20, 22, 26, 32 ആവുകയും
  • 40, 38, 34, 28 ആവുകയും ചെയ്യുന്നു.

Related Questions:

3,5,9,17,33, --------
How many ‘5’ s are there which are followed by ‘0’ and preceded by ‘0’ in the following series 1570507005125050050
ആൽഫാ - സംഖ്യാ ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക. Z1A, X2D, V6G, T21J, R88M, P445P, ----
A series is given with one term missing. Select the correct alternative from the given ones that will complete the series. A, C, H, S, ?
ADHM, BEIN, CFJO, ......