20 gm ഭാരമുള്ള ഒരു വസ്തുവിന്റെ ഭൂമിയിൽ നിന്നുള്ള പലായന പ്രവേഗം 11.2 Km/s ആണ് എങ്കിൽ 100 gm ഭാരമുള്ള വസ്തുവിന്റെ പലായന പ്രവേഗം എത്രയായിരിക്കും?A1.12Km/sB112 Km/sC11.2 Km/sD0.112Km/sAnswer: C. 11.2 Km/s Read Explanation: ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ട് പോകാൻ ഒരു വസ്തുവിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ് പലായന പ്രവേഗം. ഭൂമിയുടെ പലായന പ്രവേഗം 11.2 കി.മി/സെക്കണ്ട് ചന്ദ്രന്റെ പലായന പ്രവേഗം 2.4 കി.മി / സെക്കണ്ട് പലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം -ബുധൻ പലായന പ്രവേഗം ഏറ്റവും കൂടിയഗ്രഹം. വ്യാഴം ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടുപോകാൻ ഏതൊരു വസ്തുവിനും വേണ്ട പലായന പ്രവേഗം 11.2 കി മീ/ സെക്കന്റാണ്. Read more in App