Challenger App

No.1 PSC Learning App

1M+ Downloads
20 kg ഭാരമുള്ള ഒരു വസ്തു നിശ്ചലാവസ്ഥയിൽ നിന്നും 20m/s പ്രവേഗം ആർജിക്കുന്നു. ഈ വസ്തുവിൽ ചെയ്ത പ്രവർത്തി

A4000 J

B- 4000 J

C2000J

D400J

Answer:

A. 4000 J

Read Explanation:

  • വസ്തുവിന്റെ പിണ്ഡം ($m$) = 20kg

  • ആദ്യ പ്രവേഗം ($u$) = $0$ (നിശ്ചലാവസ്ഥയിൽ ആയതിനാൽ)

  • അന്ത്യ പ്രവേഗം ($v$) = 20 m/s

  • ഒരു വസ്തുവിൽ ചെയ്യപ്പെടുന്ന പ്രവൃത്തി എന്നത് അതിന്റെ ഗതികോർജ്ജത്തിലുണ്ടാകുന്ന (Kinetic Energy) മാറ്റത്തിന് തുല്യമാണ്.

    W = 1/2x20xx20x20=4000J


Related Questions:

പ്രവൃത്തിയുടെ നിരക്കിന്റെ യൂണിറ്റ് ഏതാണ്?
ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് ഏതാണ്?
പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ്?
പ്രവൃത്തിയുടെ യൂണിറ്റ്?
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിച്ചാൽ അതിന്റെ ഗതികോർജ്ജത്തിന് എന്തു സംഭവിക്കും?