Challenger App

No.1 PSC Learning App

1M+ Downloads
20 പൈസ എന്നത് 20 രൂപയുടെ എത്ര ആണ്?

A2%

B10%

C1%

D3%

Answer:

C. 1%

Read Explanation:

100 പൈസ = 1 രൂപ 20 രൂപ = 2000 പൈസ 20 പൈസ എന്നത് 20 രൂപയുടെ 20/2000 ശതമാനം ആണ് (20/2000)100 = 1%


Related Questions:

10 പൂച്ചകൾ 10 സെക്കൻഡിൽ 10 എലികളെ തിന്നും, 100 സെക്കൻഡിൽ 100 എലികളെ തിന്നാൻ എത്ര പൂച്ചകൾ വേണം?
ആദ്യത്തെ 10 എണ്ണൽ സംഖ്യകൾ കൂട്ടിയാൽ കിട്ടുന്നത് എത്ര ?
അമ്മുവിൻ്റെ വയസ്സിൻ്റെ 6 മടങ്ങാണ് അമ്മുവിൻ്റെ അമ്മയുടെ പ്രായം. ആറു വർഷം കഴിയുമ്പോൾ അമ്മുവിൻ്റെ വയസ്സിൻ്റെ 3 മടങ്ങ് ആകും അമ്മയുടെ പ്രായം. എങ്കിൽ അമ്മുവിൻ്റെ വയസ്സ് എത്ര ?

$$താഴെ തന്നിരിക്കുന്നവയിൽ ഗുണനഫലം എണ്ണൽ സംഖ്യകൾ വരുന്ന ജോടികൾ ഏവ?

$1) \sqrt {0.8},\sqrt {20}$ 

$2)\sqrt {0.8},\sqrt {0.2}$ 

$3)\sqrt {30},\sqrt {1.2}$ 

$4)\sqrt {0.08},\sqrt {0.02}$

7 മീറ്റർ തുണിയുടെ വില 287 രൂപ ആയാൽ 5 മീറ്റർ തുണിയുടെ വില എത്ര ?