20 പൈസ എന്നത് 20 രൂപയുടെ എത്ര ആണ്?A2%B10%C1%D3%Answer: C. 1% Read Explanation: 100 പൈസ = 1 രൂപ 20 രൂപ = 2000 പൈസ 20 പൈസ എന്നത് 20 രൂപയുടെ 20/2000 ശതമാനം ആണ് (20/2000)100 = 1%Read more in App