20 രൂപയ്ക്ക് വാങ്ങിയ ബുക്ക് 25 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എന്ത് ?A20B25C30D45Answer: B. 25 Read Explanation: വാങ്ങിയ വില CP= 20 വിറ്റ വില SP = 25 ലാഭം= SP - CP = 25 - 20 = 5 ലാഭശതമാനം =ലാഭം/വാങ്ങിയ വില × 100% = 5/20 × 100 = 25%Read more in App