App Logo

No.1 PSC Learning App

1M+ Downloads
2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരാൾ മറ്റേതെങ്കിലും വ്യക്തി യുടെ ഇലക്ട്രോണിക് ഒപ്പ്, പാസ്‌വേഡ് അല്ലെങ്കിൽ മറ്റേതെങ്കിലും അനന്യമായ തിരിച്ചറിയൽ സവിശേഷത വഞ്ചന പരമായോ സത്യസന്ധതയില്ലാതെയോ ഉപയോഗിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷ ഏത് ?

Aഅഞ്ചു വർഷം വരെ തടവും ടവും രണ്ടു ലക്ഷം രൂപ വരെ പിഴയും

Bരണ്ടു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും

Cമൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും

Dഒരു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും

Answer:

C. മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും

Read Explanation:

  • 2000-ലെ വിവര സാങ്കേതിക നിയമത്തിലെ സെക്ഷൻ 66C പ്രകാരം, ഒരാൾ മറ്റേതെങ്കിലും വ്യക്തിയുടെ ഇലക്ട്രോണിക് ഒപ്പ്, പാസ്‌വേഡ് അല്ലെങ്കിൽ മറ്റേതെങ്കിലും അനന്യമായ തിരിച്ചറിയൽ സവിശേഷത വഞ്ചന പരമായോ സത്യസന്ധതയില്ലാതെയോ ഉപയോഗിച്ചാൽ

  • ശിക്ഷ - മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും


Related Questions:

സൈബർ ഫോറൻസിക്സിന്റെ പ്രാഥമിക ലക്ഷ്യം എന്താണ്?
പ്രോഗ്രാം ചെയ്യാത്ത സിം കാർഡുകൾ ഉപയോഗിച്ച് നിലവിലുള്ള സിം കാർഡിന്റെ പകർപ്പുണ്ടാക്കുന്ന വിദ്യയാണ് ?
What Cookies mean for?
IPDR എന്നതിൻ്റെ പൂർണ്ണ രൂപം
Expansion of VIRUS: