App Logo

No.1 PSC Learning App

1M+ Downloads
2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ സ്വകാര്യ മേഖലയുടെ ചിത്രം മന:പൂർവ്വമോ ബോധപൂർവ്വമോ പകർത്തുകയോ, പ്രസദ്ധീകരിക്കുകയോ, പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷ ഏത് ?

Aമൂന്നു വർഷം വരെ തടവോ രണ്ടു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ

Bഏഴു വർഷം വരെ തടവോ അഞ്ചു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ

Cരണ്ടു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ

Dമുകളിൽ പറഞ്ഞിരിക്കുന്നത് ഒന്നുമല്ല

Answer:

A. മൂന്നു വർഷം വരെ തടവോ രണ്ടു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ

Read Explanation:

  • 2000-ലെ വിവര സാങ്കേതിക നിയമത്തിലെ (Information Technology Act, 2000) സെക്ഷൻ 66E പ്രകാരം, ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ സ്വകാര്യ മേഖലയുടെ ചിത്രം മനഃപൂർവ്വമോ ബോധപൂർവ്വമോ പകർത്തുകയോ, പ്രസദ്ധീകരിക്കുകയോ, പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷ

  • മൂന്നു വർഷം വരെ തടവോ രണ്ടു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ആണ്


Related Questions:

The term 'virus' stands for :
Data diddling involves :
Section 66 F of IT act deals with :
The first antivirus software ever written was?
കരുതിക്കൂട്ടി ഇരയെ ഭയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ, ഭീഷണിപ്പെടുത്താനോ സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അറിയപ്പെടുന്നത് ?