Challenger App

No.1 PSC Learning App

1M+ Downloads
2000 ൽ ഒരു സാധനത്തിന്റെ വില 25% വർദ്ധിച്ചു . 2001 ൽ 40% വർദ്ധിച്ചു . 2002 ൽ 30% കുറഞ്ഞു . 2003 ന്റെ തുടക്കത്തിൽ സാധനത്തിന്റെ വില 980 ആണെങ്കിൽ 2000 ന്റെ തുടക്കത്തിൽ സാധനത്തിന്റെ വില എത്ര ?

A980

B800

C880

D900

Answer:

B. 800

Read Explanation:

2000 ന്റെ തുടക്കത്തിൽ സാധനത്തിന്റെ വില X ആയാൽ 25% വർദ്ധനവിന് ശേഷം സാധനത്തിന്റെ വില = X × 125/100 40% വർദ്ധനവിന് ശേഷം സാധനത്തിന്റെ വില = X × 125/100 × 140/100 30% കുറഞ്ഞതിനുശേഷം സാധനത്തിന്റെ വില = X × 125/100 × 140/100 × 70/100 X × 125/100 × 140/100 × 70/100 = 980 X = 980 × 100 × 100 × 100/(125 × 140 × 70) = 800


Related Questions:

If 10% of 24% of x is 240, then x = ?
1/3 എന്നത് 1/2 ൻറെ എത്ര ശതമാനമാണ്?
2000 മാർക്കിന്റെ പരീക്ഷയിൽ 33% മാർക്ക് നേടിയാൽ വിജയിക്കാം 600 മാർക്ക് നേടിയ വിദ്യാർത്ഥിക്ക് വിജയിക്കാൻ ഇനി വേണ്ട മാർക്ക് എത്ര ?

Evaluate (352)(\frac{35}{2})% of 800 gm – (452)(\frac{45}{2})% of 400 gm

If x% of 10.8 = 32.4, then find 'x'.