App Logo

No.1 PSC Learning App

1M+ Downloads
2000 രൂപയുടെ പുതിയ കറൻസിയിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?

Aചെങ്കോട്ട

Bമംഗൾയാൻ

Cഹംപിയിലെ രഥം

Dസാഗർ സാമ്രാട്ട്

Answer:

B. മംഗൾയാൻ


Related Questions:

ആരുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയങ്ങൾ പുറത്തിറക്കിയത് ?
ഹിൽട്ടൻ യങ് കമ്മീഷൻ അറിയപ്പെടുന്ന മറ്റൊരു പേരാണ് ?
ഇന്ത്യയിലെ കറൻസി നോട്ടുകളിലെ മൂല്യം എത്ര ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നു?
താഴെ പറയുന്നവയിൽ 1946 ൽ പിൻവലിച്ച നോട്ടുകളിൽ പെടാത്തത് ഏത് ?
ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?