2000 ൽ ഒരു സാധനത്തിന്റെ വില 25% വർദ്ധിച്ചു . 2001 ൽ 40% വർദ്ധിച്ചു . 2002 ൽ 30% കുറഞ്ഞു . 2003 ന്റെ തുടക്കത്തിൽ സാധനത്തിന്റെ വില 980 ആണെങ്കിൽ 2000 ന്റെ തുടക്കത്തിൽ സാധനത്തിന്റെ വില എത്ര ?
A980
B800
C880
D900
Answer:
B. 800
Read Explanation:
2000 ന്റെ തുടക്കത്തിൽ സാധനത്തിന്റെ വില X ആയാൽ
25% വർദ്ധനവിന് ശേഷം സാധനത്തിന്റെ വില = X × 125/100
40% വർദ്ധനവിന് ശേഷം സാധനത്തിന്റെ വില = X × 125/100 × 140/100
30% കുറഞ്ഞതിനുശേഷം സാധനത്തിന്റെ വില = X × 125/100 × 140/100 × 70/100
X × 125/100 × 140/100 × 70/100 = 980
X = 980 × 100 × 100 × 100/(125 × 140 × 70)
= 800