App Logo

No.1 PSC Learning App

1M+ Downloads
2000-2017 കാലഘട്ടത്തിലെ ഇന്ത്യയുടെ ഊർജ ഉപഭോഗ വളർച്ചാ നിരക്ക് 3.5% ആയിരുന്നു. 2035 ആകുമ്പോൾ ഇത് ഏകദേശം എത്രയാകുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ?

A3 % ആയി കുറയും

B3.5 %ത്തിൽ മാറ്റമുണ്ടാകില്ല

C4.5 % ആയി വർദ്ധിക്കും

D5 % ആയി വർദ്ധിക്കും

Answer:

C. 4.5 % ആയി വർദ്ധിക്കും


Related Questions:

ജീവശാസ്ത്രത്തിൻ്റെ വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗവേഷകർക്ക് ചർച്ചകൾ നടത്തുന്നതിനായി പൊതുവേദികൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ഓസോൺ നശീകരണത്തിന് എതിരെ മോണ്ട്രിയൽ പ്രോട്ടോകോൾ നടന്ന വർഷം ഏത് ?
CSIR ൻ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെട്ട ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട നിർദേശമേത് ?
ചുവടെ കൊടുത്ത സംസ്ഥാനങ്ങളിൽ പ്രധാന കൽക്കരി ഖനന കേന്ദ്രങ്ങളിൽ പെടാത്ത സംസ്ഥാനമേത് ?