App Logo

No.1 PSC Learning App

1M+ Downloads
2001 ജൂലൈ11 ആഴ്ചയിലെ ഏത് ദിവസമാണ് ?

Aവ്യാഴാഴ്ച

Bബുധനാഴ്ച

Cചൊവ്വാഴ്ച

Dവെള്ളിയാഴ്ച

Answer:

B. ബുധനാഴ്ച

Read Explanation:

400 ൻ്റെ ഗുണിതമായ നൂറ്റാണ്ടിൻ്റെ അവസാന ദിവസം ഞായർ ആയിരിക്കും 2000 ലെ ഡിസംബർ 31 ഒരു ഞായറാഴ്ച ആയിരിക്കണം. 2001 വർഷത്തിൽ 2001 ജൂലൈ 11 വരെയുള്ള ദിവസങ്ങൾ = 31 + 28 + 31 + 30 + 31 + 30 + 11 = 192 ÷ 7 = 27 ആഴ്ച + 3 ശിഷ്ട ദിവസം ശിഷ്ട ദിവസങ്ങളുടെ ആകെ എണ്ണം = 3 അതുകൊണ്ട് , 2001 ജൂലൈ11 ബുധനാഴ്ച ആയിരുന്നു.


Related Questions:

2004 ഫെബ്രുവരി 25 നും 2004 മാർച്ച് 09 നും ഇടയിൽ എത്ര ദിവസങ്ങളുണ്ട്?
2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?
ഒരു ലീപ് വർഷത്തിൽ 53 ചൊവ്വയോ 53 ബുധനോ ഉണ്ടാകുവാനുള്ള സാധ്യത എത്ര ആണ് ?
2017 ജനുവരി 26 വ്യാഴാഴ്ച ആയാൽ 2018 ജനുവരി 26 ഏതു ദിവസമാണ് ?
2007 ജനുവരി 15 തിങ്കളാഴ്ച ആയാൽ 2007 മാർച്ച് 15 എന്തായിച്ചയായിരിക്കും?