2002 ജൂൺ 4 ആഴ്ചയിലെ ഏത് ദിവസം ആണ്?
Aഞായർ
Bതിങ്കൾ
Cചൊവ്വ
Dബുധൻ
Answer:
C. ചൊവ്വ
Read Explanation:
2000 വരെ 0 ഒറ്റ ദിവസം ആണ് ഉള്ളത് 2001 ൽ ഒരു ഒറ്റ ദിവസം 2002 ജനുവരി 3 ഒറ്റ ദിവസം ഫെബ്രുവരി 0 ഒറ്റ ദിവസം മാർച്ച് 3 ഒറ്റ ദിവസം ഏപ്രിൽ 2 ഒറ്റ ദിവസം മെയ് 3 ഒറ്റ ദിവസം ജൂൺ 4 വരെ 4 ഒറ്റ ദിവസം 2001 ജനുവരി 1 മുതൽ 2002 ജൂൺ 4 വരെ ആകെ 16 ഒറ്റ ദിവസം 16 ഒറ്റ ദിവസം= 16/7 = ശിഷ്‌ടം= 2 ഒറ്റ ദിവസം ശിഷ്‌ടം = 0 ⇒ ഞായർ ശിഷ്ടം = 1⇒തിങ്കൾ ശിഷ്ടം = 2 ⇒ചൊവ്വ ശിഷ്ടം = 3 ⇒ബുധൻ ശിഷ്ടം = 4 ⇒വ്യാഴം ശിഷ്ടം = 5 ⇒വെളളി ശിഷ്ടം = 6 ⇒ശനി ഇവിടെ ശിഷ്ടം 2 ആണ് അതിനാൽ 2002 ജൂൺ 4 ചൊവ്വാഴ്ച ആണ്