App Logo

No.1 PSC Learning App

1M+ Downloads
2003 ലെ - 89-ാമത് ഭരണഘടനാ ഭേദഗതി വഴി സംയുക്ത പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷനെ വിഭജിച്ചു രൂപീകരിച്ചത്?

Aദേശീയ പട്ടികജാതി കമ്മീഷൻ

Bദേശീയ പട്ടികവർഗ്ഗ കമ്മീഷൻ

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

സംയുക്ത പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷനെ വിഭജിച്ച് ദേശീയ പട്ടികജാതി കമ്മീഷനും ദേശീയ പട്ടികവർഗ്ഗ കമ്മീഷനും രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തത് 2003 ലെ - 89-ാമത് ഭരണഘടനാ ഭേദഗതി വഴിയാണ്.


Related Questions:

വിവരവകാശ നിയമത്തിന്റെ 2005-ലെ ഏത് വകുപ്പാണ് “വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ' നിർദ്ദേശിക്കുന്നത് ?
ലോകായുകത നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?
ഇന്ത്യയുടെ 11മത് കേന്ദ്ര മുഖ്യ വിവരാകാശ കമ്മീഷണർ ?
ലോക ഉപഭോകൃത അവകാശദിനം എല്ലാ വർഷവും ഏതു തീയതിലാണ് ആചരിക്കുന്നത് ?
മോർഫിന്റെ സ്‌മോൾ ക്വാണ്ടിറ്റി എത്രയാണ് ?