App Logo

No.1 PSC Learning App

1M+ Downloads
2003 ലെ 92 ആം ഭേദഗതിപ്രകാരം എത്ര ഭാഷകളെ ആണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?

A5

B4

C3

D2

Answer:

B. 4

Read Explanation:

2003 ലെ 92 ആം ഭേദഗതിപ്രകാരം ഉൾപ്പെടുത്തിയ ഭാഷകൾ -ബോഡോ , ഡോഗ്രി , മൈഥിലി , സന്താളി


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത് 1951ലാണ് 

2.ഭരണഘടനയിലെ പത്താം പട്ടിക കൂട്ടിച്ചേർത്തത് ഒന്നാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ആണ്.

42-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടു ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?

  1. PART IVA ഭരണഘടനയോടു കൂട്ടിച്ചേർത്തു
  2. ലോകസഭയുടെ കാലാവധി നീട്ടി
  3. ഏഴാം പട്ടികയിൽ നിന്ന് സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെട്ടിരുന്ന പത്തു വിഷയങ്ങളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി.
  4. മിനി ഭരണഘടനാ എന്ന് വിളിക്കുന്നില്ല
    വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതി വഴിയാണ്?
    80th Amendment of the Indian Constitution provides for :
    മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറുഭരണഘടന) എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?