App Logo

No.1 PSC Learning App

1M+ Downloads
2003 ആഗസ്റ്റിൽ ഏതൊക്കെ രാജ്യങ്ങൾ ചേർന്ന് നടത്തുന്ന സൈനിക അഭ്യാസമാണ് "ഷഹീൻ (ഈഗിൾ) - എക്സ്" എന്ന പേരിൽ നടപ്പിലാക്കുന്നത് ?

Aസിംഗപ്പൂർ - മലേഷ്യ

Bഇന്ത്യ - സിംഗപ്പൂർ

Cഇന്ത്യ - ബംഗ്ലാദേശ്

Dചൈന - പാകിസ്ഥാൻ

Answer:

D. ചൈന - പാകിസ്ഥാൻ

Read Explanation:

• ചൈനീസ് വ്യോമസേനയും പാകിസ്ഥാൻ വ്യോമസേനയും ചേർന്നാണ് സൈനിക അഭ്യാസം നടത്തുന്നത് • സൈനിക അഭ്യാസം നടത്തുന്ന പ്രദേശം - ചൈനയുടെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ "ജിയുക്വാൻ, യിൻചുവാൻ" എന്നിവിടങ്ങളിൽ


Related Questions:

Who wrote the book 'Kadakkal Viplavam'?
എഴാമത് "നാഷണൽ കമ്മ്യൂണിറ്റി റേഡിയോ സമ്മേളനം 2019" വേദി?
2024 ലെ 16-ാമത് വേൾഡ് ഫ്യുച്ചർ എനർജി സമ്മിറ്റിന് വേദിയായത് എവിടെ ?
താഴെ പറയുന്നവയിൽ ഏതുമായിട്ടാണ് 'ബിഷ്ണോയ് 'വിഭാഗക്കാർ ബന്ധപ്പെട്ടിരിക്കുന്നത് ?
2024 ജനുവരിയിൽ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായ ഹാനഡ രാജ്യാന്തര വിമാനത്താവളം ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?