Challenger App

No.1 PSC Learning App

1M+ Downloads
2003 ൽ സിവിസിക്ക് ..... പദവി നൽകി.

Aസ്റ്റാറ്റ്യൂട്ടറി

Bസെക്കുലർ

Cകോൺസ്റ്റിട്യൂഷണൽ

Dഇവയൊന്നുമല്ല

Answer:

A. സ്റ്റാറ്റ്യൂട്ടറി

Read Explanation:

CVC -യെ ഏതെങ്കിലും മന്ത്രാലയമാ വകുപ്പോ നിയന്ത്രിക്കുന്നില്ല. പാർലമെന്റിനോട് മാത്രം ഉത്തരവാദിത്തമുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്.


Related Questions:

ആള്മാറാട്ടവുമായി ബന്ധപെട്ടു ഐ.ടി ആക്ടിലെ വകുപ്പ്?
സംസ്ഥാനത്തുള്ളിൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ലഹരി പദാർത്ഥങ്ങൾ കടത്തികൊണ്ടുപോകുന്നതിനെ (ട്രാൻസിറ്റ്) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?

താഴെപ്പറയുന്ന വകുപ്പുകളിൽ 2013-ലെ ക്രിമിനൽ ഭേദഗതി നിയമപ്രകാരം പുതുതായി കൊണ്ടുവന്ന കുറ്റകൃത്യങ്ങൾ ഏത്?

  1. ഐ.പി.സി. സെക്ഷൻ 370 A
  2. ഐ.പി.സി സെക്ഷൻ 376 D
  3. ഐ.പി.സി. സെക്ഷൻ 354
    മഹാത്മാ ഗാന്ധി ഇടപെട്ടതിനാൽ ഏത് കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ വധശിക്ഷയാണ് ജീവപര്യന്തമായി ഇളവ് ചെയ്തത് ?

    തൊഴിൽ  സ്ഥലത്തെ സ്ത്രീ പീഡനവുമായി ബന്ധപെട്ടു പരാതികൾ തീർപ്പാക്കേണ്ട വിധത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏത്?

    1. തൊഴിൽ സ്ഥലത്തെ ലൈംഗികപീഡനത്തെക്കുറിച്ച് ഒരു സ്ത്രീയിൽ നിന്ന് രേഖാമൂലം ഒരു പരാതി ഐ.സി.സി ക്കോ എൽ സി സി.ക്കോ ലഭിച്ചാൽ ഒരു അന്വേഷണം നടത്താവുന്നതാണ്.
    2. ഒരു സിവിൽ കോടതിയുടെ അധികാരങ്ങൾ കമ്മിറ്റികൾക്ക് ഉണ്ടായിരിക്കും. 
    3. ലൈംഗിക പീഡനം നടന്ന് മൂന്ന് മാസത്തിനുള്ളിൽ പരാതി നൽകാവുന്നതാണ് മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ പ്രസ്തുത കാലാവധി കഴിഞ്ഞും പരാതി സ്വീകരിക്കാവുന്നതാണ്.