2004 ജനുവരി ഒന്നു മുതൽ 2010 ജനുവരി ഒന്നു വരെ ആറു വർഷം
ഈ ആറ് വർഷത്തിനിടയിൽ രണ്ട് അധിവർഷം വരുന്നുണ്ട്
അതായത് ഒറ്റ ദിവസങ്ങളുടെ എണ്ണം
= വ്യത്യാസം + അധിവർഷങ്ങളുടെ എണ്ണം
= 6 + 2
= 8
= 1
2004 ജനുവരി 1 മുതൽ 2010 ജനുവരി ഒന്ന് വരെ ഒരു ഒറ്റ ദിവസമാണ് ഉള്ളത്
അതിനാൽ 2004 ജനുവരി 1 ബുധനാഴ്ച ആയാൽ 2010 ജനുവരി 1
= ബുധൻ + 1
= വ്യാഴം