2004 മുതൽ 2010 വരെയുള്ള വർഷങ്ങൾ: 2004, 2005, 2006, 2007, 2008, 2009
ഇതിൽ 2004 ഉം 2008 ഉം അധിവർഷങ്ങൾ (Leap years) ആണ്. അധിവർഷങ്ങളിൽ 366 ദിവസങ്ങളും സാധാരണ വർഷങ്ങളിൽ 365 ദിവസങ്ങളും ഉണ്ടാകും.
2004 - 366 ദിവസങ്ങൾ
2005 - 365 ദിവസങ്ങൾ
2006 - 365 ദിവസങ്ങൾ
2007 - 365 ദിവസങ്ങൾ
2008 - 366 ദിവസങ്ങൾ
2009 - 365 ദിവസങ്ങൾ
2+1+1+1+2+1=8
വ്യാഴം +1=വെള്ളി