App Logo

No.1 PSC Learning App

1M+ Downloads
2005-ൽ ആര് അധ്യക്ഷനായ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ആണ് ലോക്പാൽ ഓഫീസ് സ്ഥാപിക്കണമെന്ന് നിർദേശിച്ചത്?

Aഅണ്ണാ ഹസാരെ

Bവിരപ്പമൊയ്ലി

Cഎം.എൻ. വെങ്കടാചല

Dഇവരാരുമല്ല

Answer:

B. വിരപ്പമൊയ്ലി

Read Explanation:

♦ 2005-ൽ ശ്രീ.വിരപ്പമൊയ്ലി അധ്യക്ഷനായ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ലോക്പാൽ ഓഫീസ് സ്ഥാപിക്കണമെന്ന് നിർദേശിച്ചു. ♦ 2011-ൽ ലോക്പാൽ ബിൽ പാസ്സാക്കുന്നതിനുവേണ്ടി അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അണ്ണാമൂവ്മെന്റ് India Against Corruption (ജനതന്ത മോർച്ച) ആരംഭിച്ചു.


Related Questions:

എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരുടെ സ്ഥലം തട്ടിയെടുക്കുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്ന വകുപ്പ്?
പോലീസ് ആക്ട് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസർ ആയി താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടാവുന്ന വ്യക്തിയുടെ പ്രായപരിധി
പ്രൊട്ടക്ഷൻ ഓഫീസർമാരുടെ ചുമതലയെ കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
As per National Disaster Management Act 2005, what is the punishment for the failure of an officer in duty or his connivance at the contravention of the provisions?
'പോലീസിന്റെ അഭ്യർത്ഥനപ്രകാരം മെഡിക്കൽ പ്രാക്ടീഷണർ പ്രതിയെ പരിശോധിക്കുന്നത്' ക്രിമിനൽ നടപടിച്ചട്ടത്തിന്റെ ഏത് വകുപ്പിന് കീഴിലാണ് വരുന്നത്?