2005- ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമം പ്രകാരം ഗാർഹിക
സംഭവങ്ങളുടെ റിപ്പോർട്ട് (ഡി. ഐ. ആർ) ഫയൽ ചെയ്യേണ്ടത് ആരാണ് ?
Aബാധിക്കപെട്ട സ്ത്രീ
Bവക്കീൽ
Cസംരക്ഷണ ഉദ്യോഗസ്ഥൻ
Dജില്ലാ കളക്ടർ
Aബാധിക്കപെട്ട സ്ത്രീ
Bവക്കീൽ
Cസംരക്ഷണ ഉദ്യോഗസ്ഥൻ
Dജില്ലാ കളക്ടർ
Related Questions:
സാക്ഷികളായി കോടതിയിൽ വിളിപ്പിക്കാൻ സാധിക്കാത്ത വ്യക്തികളുടെ പ്രസ്താവനകൾ തെളിവായി കോടതി കണക്കാക്കുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ്
ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം പരാമർശിച്ചിരിക്കുന്ന ഉപഭോക്തൃ അവകാശമല്ലാത്തത് ഏതാണ്?