App Logo

No.1 PSC Learning App

1M+ Downloads
2005 ലെ വിവരാവകാശ നിയമം പാസ്സാക്കാൻ കേന്ദ്ര ഗവൺമെന്റിനെ പ്രേരിപ്പിച്ച പ്രധാന സംഘടന ഏത് ?

Aഅഖിലേന്ത്യാ കിസാൻ സഭ

Bകേരള കർഷകത്തൊഴിലാളി യൂണിയൻ

Cഭാരതീയ മസ്ദൂർ സംഘ്

Dമസ്ദൂർ കിസാൻ ശക്തി സംഘതൻ

Answer:

D. മസ്ദൂർ കിസാൻ ശക്തി സംഘതൻ

Read Explanation:

മസ്ദൂർ കിസ്സാൻ ശക്തി സംഘതൻ

  • M.K.S.S എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സംഘടന സ്‌ഥാപിക്കുന്നതിന് നേതൃത്വം നൽകിയത് അരുണാ റോയി ആണ്.

Related Questions:

വിവരാവകാശ നിയമം പാസാക്കിയ വർഷം?

കേന്ദ്രം വിവരാവകാശകമ്മീഷണർ  ആയ രണ്ടു വനിതകൾ ആരൊക്കെ 

(i) ദീപക് സന്ധു 

(ii) സുഷമ സിങ് 

(iii) അരുണ റോയ് 

(iv) നജ്മ ഹെപ്ത്തുല്ലഹ് 

വിവരാവകാശ ഭേദഗതി നിയമ ലോക്സഭയിൽ പാസ്സായത് എന്നായിരുന്നു ?
2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാജ്യസഭ പാസ്സാക്കിയത് എന്ന് ?
2005-ലെ വിവരാവകാശ നിയമത്തിന് കീഴിലുള്ള " വിവരങ്ങൾ " എന്നതിൻറെ നിർവചനത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത് ?