Challenger App

No.1 PSC Learning App

1M+ Downloads
2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം ?

Aപൗരന്മാരെ ശാക്തീകരിക്കാൻ

Bസർക്കാരിന്റെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുക

Cനമ്മുടെ ജനാധിപത്യത്തെ ശരിയായ അർത്ഥത്തിൽ ജനങ്ങൾക്കായുള്ള പ്രവർത്തനം ആക്കുക

Dമുകളിൽ കൊടുത്തിരിക്കുന്നത് എല്ലാം

Answer:

D. മുകളിൽ കൊടുത്തിരിക്കുന്നത് എല്ലാം


Related Questions:

കേന്ദ്രം വിവരാവകാശകമ്മീഷണർ  ആയ രണ്ടു വനിതകൾ ആരൊക്കെ 

(i) ദീപക് സന്ധു 

(ii) സുഷമ സിങ് 

(iii) അരുണ റോയ് 

(iv) നജ്മ ഹെപ്ത്തുല്ലഹ് 

വിവരാവകാശ നിയമ ഭേദഗതി ബിൽ , 2019 ലോക്സഭയിൽ അവതരിപ്പിച്ചത് ആരാണ് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന Article - Article 32
  2. വിവരാവകാശനിയമവുമായി ബന്ധപ്പെട്ട പരമാവധി പിഴ തുക - 25000 രൂപ
  3. വിവരാവകാശ അപേക്ഷ നൽകിയ ആദ്യ വ്യക്തി - ഷഹീദ് റാസ ബെർണേ (പൂനെ പോലീസ് സ്റ്റേഷനിൽ )
    താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ ഏതെല്ലാം ?
    വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം ?