App Logo

No.1 PSC Learning App

1M+ Downloads
2005 ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയിൽ ഉൾപ്പെടാത്തത് ആരാണ് ?

Aപ്രധാനമന്ത്രി

Bലോക്സഭയിലെ പ്രതിപക്ഷ നേതാവ്

Cലോകസഭാ സ്പീക്കർ

Dപ്രധാനമന്ത്രി നിർദ്ദേശിക്കാവുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി

Answer:

C. ലോകസഭാ സ്പീക്കർ

Read Explanation:

2005 ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയിൽ പ്രധാനമന്ത്രി,ലോക്സഭയിലെ പ്രതിപക്ഷ നേതാവ്,പ്രധാനമന്ത്രി നിർദ്ദേശിക്കാവുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി എന്നിവരാണുള്ളത് .


Related Questions:

2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം ?
കൃത്യമായി വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം ഏത് ?
2005-ലെ വിവരാവകാശ നിയമമനുസരിച്ച് താഴെപ്പറയുന്നതിൽ കേന്ദ്ര/സംസ്ഥാന ഇൻഫർമേഷൻ കമ്മിഷൻ്റെ അധികാരങ്ങളിൽപ്പെട്ടത് ഏത്?
ദേശീയവിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?
വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്?