Challenger App

No.1 PSC Learning App

1M+ Downloads
2005 ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയിൽ ഉൾപ്പെടാത്തത് ആരാണ് ?

Aപ്രധാനമന്ത്രി

Bലോക്സഭയിലെ പ്രതിപക്ഷ നേതാവ്

Cലോകസഭാ സ്പീക്കർ

Dപ്രധാനമന്ത്രി നിർദ്ദേശിക്കാവുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി

Answer:

C. ലോകസഭാ സ്പീക്കർ

Read Explanation:

2005 ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയിൽ പ്രധാനമന്ത്രി,ലോക്സഭയിലെ പ്രതിപക്ഷ നേതാവ്,പ്രധാനമന്ത്രി നിർദ്ദേശിക്കാവുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി എന്നിവരാണുള്ളത് .


Related Questions:

When was the Central Information Commission established?

വിവരാവകാശ ഭേദഗതി നിയമം 2019 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചത് – ജിതേന്ദ്ര സിംഗ് (ജൂലൈ 19)
  2. ലോകസഭ പാസാക്കിയത് - 2019 ജൂലൈ 22
  3. രാജ്യസഭ പാസാക്കിയത് - 2019 ജൂലൈ 30
  4. രാഷ്ട്രപതി ഒപ്പുവച്ചത് - 2019 ഓഗസ്റ്റ് 15
    "സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരള"യുടെ ചെയർമാൻ ആരാണ്?
    വിവരാവകാശ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് എന്ന്?
    വിവരാവകാശത്തിന് വഴിയൊരുക്കിയ നിയമനിർമ്മാണം നടപ്പിലാക്കിയ വർഷം