2005 ൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെടുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നൽകുന്നത് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?
A102-ാം ഭേദഗതി
B100-ാം ഭേദഗതി
C98-ാം ഭേദഗതി
D93-ാം ഭേദഗതി
A102-ാം ഭേദഗതി
B100-ാം ഭേദഗതി
C98-ാം ഭേദഗതി
D93-ാം ഭേദഗതി
Related Questions:
1985-ലെ 52 ആം ഭരണഘടനാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
ചുവടെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?
1.സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെയും ജോയിന്റ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെയും വിരമിക്കൽ പ്രായം ഉയർത്തി 60 നിന്നും 62 വരെ ആക്കിയത് നാല്പത്തിയൊന്നാം ഭേദഗതി പ്രകാരമാണ്.
2.1972ലെ മുപ്പത്തിയൊന്നാം ഭേദഗതി പ്രകാരമാണ് ലോകസഭയിലെ അംഗസംഖ്യ 525 നിന്നും 545 ആക്കി മാറ്റിയത്.
ഇന്ത്യൻ ഭരണഘടനയുടെ 61 -ാം ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
i) വോട്ടിങ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ചു
ii) അറുപത്തിയൊന്നാം ഭേദഗതി നടന്ന വർഷം - 1990
iii) വോട്ടിങ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി