App Logo

No.1 PSC Learning App

1M+ Downloads
2005-ലെ വിവരാവകാശ നിയമത്തിൻ്റെ 2-ാം വകുപ്പിൽ ഇനിപ്പറയുന്നവയ്ക്കുള്ള അവകാശം ഉൾപ്പെടുന്നു

Aജോലി, രേഖകൾ എന്നിവയുടെ പരിശോധന

Bരേഖകളുടെയോ ചാർജ്ജുകൾ, എക്‌സ്ട്രാക്റ്റുകൾ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എടുക്കൽ

Cമെറ്റിരിയലിൻറെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കൽ

Dമുകളിൽ പറഞ്ഞവയെല്ലാം .

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം .

Read Explanation:

വിവരാവകാശ നിയമത്തിലെ പ്രധാന വകുപ്പുകൾ

വകുപ്പ് 2(j) - "വിവരാവകാശം" എന്നാല്‍ എന്തിനെയൊക്കെയാണ്‌ അര്‍ത്ഥമാക്കുന്നത്‌ എന്നതിനെ പരാമര്‍ശിക്കുന്നു.

  • ഏതെങ്കിലും പൊതു അതോറിറ്റിയുടെ നിയന്ത്രണത്തില്‍ ഉള്ളതായ -
    (i) ജോലി, രേഖകള്‍, എന്നിവയുടെ പരിശോധന.
    (ii) ഡോക്യുമെന്റുകളുടെയോ രേഖകളുടെയോ കുറിപ്പുകള്‍,എക്സ്ട്രാക്ക്ടുകൾ അല്ലെങ്കില്‍ സാക്ഷ്യപചെടുത്തിയ പകര്‍പ്പുകള്‍ എടുക്കല്‍.
    (ii) മെറ്റീരിയലിന്റെ സാക്ഷ്യചെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍.
    iv) ഡിസ്‌ക്കുകള്‍, ഫ്ലോപ്പികള്‍, ടേപ്പുകള്‍,വീഡിയോകള്‍.കാസറ്റുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇലക്രോണിക്‌ മോഡില്‍ എന്നിവയുടെ രൂപത്തില്‍
    വിവരങ്ങള്‍ എടുക്കല്‍.

Related Questions:

ഗാർഹിക പീഢന നിരോധന നിയമം പാസ്സാക്കിയത് എന്ന്?
In the context of Consumer Rights, what is the full form of COPRA?
സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം ?
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം അപക്വമായ തിരിച്ചറിവ് ഏതു പ്രായത്തിനിടയിലാണ്?
പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തെപറ്റിയും തൊട്ടുകൂടായ്മയെപ്പറ്റിയും പഠിക്കുന്നതിനായി 1965-ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച കമ്മിറ്റി?