2007 ജനുവരി 31 ചൊവ്വാഴ്ച ആയാൽ 2008 ജനുവരി 31 ഏതു ദിവസം
Aചൊവ്വ
Bബുധൻ
Cവ്യാഴം
Dവെള്ളി
Answer:
B. ബുധൻ
Read Explanation:
2007 ജനുവരി 31 മുതൽ 2008 ജനുവരി 31 വരെ ഉള്ള ദിവസങ്ങളിൽ ഫെബ്രുവരി 29 വരുന്നില്ല അതിനാൽ ഇതൊരു സാധാരണ വർഷമാണ്
അതുകൊണ്ട് 2007 ജനുവരി 31 ഏത് ദിവസമാണോ ആ ദിവസം + 1 ആണ് 2008 ജനുവരി 31
അതായത് 2007 ജനുവരി 31 ചൊവ്വാഴ്ച ആയതിനാൽ 2008 ജനുവരി 31
= ചൊവ്വ + 1
= ബുധൻ