App Logo

No.1 PSC Learning App

1M+ Downloads
2007 ജനുവരി 31 ചൊവ്വാഴ്ച ആയാൽ 2008 ജനുവരി 31 ഏതു ദിവസം

Aചൊവ്വ

Bബുധൻ

Cവ്യാഴം

Dവെള്ളി

Answer:

B. ബുധൻ

Read Explanation:

2007 ജനുവരി 31 മുതൽ 2008 ജനുവരി 31 വരെ ഉള്ള ദിവസങ്ങളിൽ ഫെബ്രുവരി 29 വരുന്നില്ല അതിനാൽ ഇതൊരു സാധാരണ വർഷമാണ് അതുകൊണ്ട് 2007 ജനുവരി 31 ഏത് ദിവസമാണോ ആ ദിവസം + 1 ആണ് 2008 ജനുവരി 31 അതായത് 2007 ജനുവരി 31 ചൊവ്വാഴ്ച ആയതിനാൽ 2008 ജനുവരി 31 = ചൊവ്വ + 1 = ബുധൻ


Related Questions:

Nikul purchased his Lamborghini car on 17 - 6 - 1998, which falls on ________ ?
2018 ജനുവരി 1തിങ്കൾ ആയാൽ 2022 ജനുവരി 1 ഏത് ദിവസം ?
2016 ജനുവരി 1-ാം തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത് ദിവസമാണ് ?
2004 ജനുവരി 1 ബുധനാഴ്ച ആയാൽ 2010 ജനുവരി 1 ഏതു ദിവസം ?
2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?