2008 ജനുവരി 1 തിങ്കളാഴ്ചയായൽ 2012 ജനുവരി 1 ഏത് ദിവസം ?
Aശനി
Bവെള്ളി
Cവ്യാഴം
Dബുധൻ
Answer:
A. ശനി
Read Explanation:
2008 ജനുവരി 1 മുതൽ 2012 ജനുവരി ഒന്നു വരെ നാലുവർഷം ഈ നാല് വർഷത്തിൽ ഒരു അധിവർഷം ഉണ്ട്
അതായത് ഒറ്റ ദിവസങ്ങളുടെ എണ്ണം
= വ്യത്യാസം + അതിവർഷത്തിന്റെ എണ്ണം
= 4 + 1
= 5
2008 ജനുവരി 1 ജനുവരി ഉത്തരം തിങ്കളാഴ്ച ആയാൽ 2012 ജനുവരി 1
= തിങ്കൾ + 5
= ശനി