Challenger App

No.1 PSC Learning App

1M+ Downloads
2009 ൽ നക്‌സൽ തീവ്രവാദികൾക്കെതിരെ അർദ്ധസൈനിക സേനകളും സംസ്ഥാന പോലീസ് സേനകളും സംയുക്തമായി നടത്തിയ സൈനിക നീക്കം ഏത് ?

Aഓപ്പറേഷൻ റൈനോ

Bഓപ്പറേഷൻ അലർട്ട്

Cഓപ്പറേഷൻ ഗ്രീൻഹണ്ട്

Dഓപ്പറേഷൻ പവൻ

Answer:

C. ഓപ്പറേഷൻ ഗ്രീൻഹണ്ട്


Related Questions:

ശ്രീലങ്കയിലെ തമിഴ് പുലികൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം ഏത് പേരിലറിയപ്പെടുന്നു ?
Which of the following is the oldest High Court in India ?
ശിവസേനയുടെ സ്ഥാപകൻ ആരാണ് ?
Elections in India for Parliament and State Legislatures are conducted by ?
Present Lok Sabha speaker: