Challenger App

No.1 PSC Learning App

1M+ Downloads
2009ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയത് ആര്?

Aശശിതരൂർ

Bമീരാ കുമാർ

Cഹില്ലാരി ക്ലിന്റൺ

Dഷെയ്ക്ക് ഹസീന

Answer:

D. ഷെയ്ക്ക് ഹസീന


Related Questions:

തമിഴ്നാട് സർക്കാരിന്റെ 2025 ലെ തഗൈസൽ തമിഴർ പുരസ്‌കാരം ലഭിച്ചത്?
17-ാം ലോക്‌സഭയിലെ മികച്ച അംഗത്തിന് നൽകുന്ന സൻസദ് മഹാരത്ന പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള ലോക്‌സഭാ അംഗം ആര് ?
ബ്രിക്സ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് ലഭിച്ച മുൻ കേന്ദ്ര ടെലികോം സെക്രട്ടറി ആരാണ് ?
2020ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?
DRDO യുടെ 2023 ലെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരം നേടിയ ശാസ്ത്രജ്ഞൻ ?