Challenger App

No.1 PSC Learning App

1M+ Downloads
2010 ൽ ഇറാൻ്റെ രഹസ്യ ന്യൂക്ലിയർ പദ്ധതിയെ ടക്‌സ്‌നെറ്റ് എന്ന വൈറസ് ഉപയോഗിച്ച് ആക്രമിച്ചു .ഇത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിൻ്റെ ഉദാഹരണമാണ് ?

Aസോഴ്‌സ് കോഡ് ടാമ്പറിങ്

Bസൈബർ ഭീകരത

Cഡാറ്റ തെഫ്റ്റ്

Dസ്പൈവെയർ

Answer:

B. സൈബർ ഭീകരത


Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67 B എന്തിനെക്കുറിച്ചു പ്രസ്താവിക്കുന്നു ?

Which of the following measures can be taken against Malware Attacks?

1.Download an anti-malware program that also helps prevent infections.

2.ActivateNetwork Threat Protection, Firewall and Antivirus

ഒരു നിയമാനുസൃത പ്രോഗ്രാമിൻ്റെ വേഷം ധരിച്ച് വിവരങ്ങൾ മോഷ്ടിക്കുന്നതോ കമ്പ്യൂട്ടർ സിസ്റ്റത്തെ ദോഷകരമായി ബാധിക്കുന്നതോ ആയ ഇ-മെയിൽ വൈറസുകളെ വിളിക്കുന്നത്?
ഓൺലൈനിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ സുഗമമാക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ഏതെങ്കിലും കമ്പ്യൂട്ടർ പ്രോഗ്രാമിനെയോ പ്രോഗ്രാമുകളുടെ ഒരു കൂട്ടത്തെയോ വിളിക്കുന്നത്?
കരുതിക്കൂട്ടി ഇരയെ ഭയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ, ഭീഷണിപ്പെടുത്താനോ സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അറിയപ്പെടുന്നത് ?