Challenger App

No.1 PSC Learning App

1M+ Downloads
2011-ലെ സെൻസസ് അനുസരിച്ച് അന്തർസംസ്ഥാന കുടിയേറ്റം ഏറ്റവും കുറഞ്ഞ തോതിൽ നടക്കുന്ന ധാരയേത് ?

Aഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക്

Bഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക്

Cനഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക്

Dനഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക്

Answer:

D. നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക്

Read Explanation:

നഗരങ്ങളിൽ നിന്ന് ഗ്രാമീണ മേഖലയിലേക്ക് (Urban to Rural): ഇത് സാധാരണയായി വളരെ കുറഞ്ഞ തോതിൽ സംഭവിക്കുന്നതാണ്. വിരമിക്കൽ, തിരിച്ചുവരവ് അല്ലെങ്കിൽ കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് ഇത് സാധാരണയായി നടക്കുന്നത്.


Related Questions:

ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ?
ഇപ്പോഴത്തെ ദേശീയ ജനന നിരക്ക് ?
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ നാട്ടുരാജ്യമേത് ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല ?
ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികവർഗ്ഗക്കാരുള്ളത് ?