App Logo

No.1 PSC Learning App

1M+ Downloads
2011 ഫെബ്രുവരി 1 ചൊവ്വാഴ്ച. എങ്കിൽ 2011-ൽ എത്ര ശനിയാഴ്ചകളുണ്ട്?

A52

B53

C54

D51

Answer:

B. 53

Read Explanation:

2011 ഫെബ്രുവരി 1 ചൊവ്വ 2011 ജനുവരി 1, 8, 15, 22, 29 --> ശനി ഡിസംബർ 31 ശനി 2011 ൽ 53 ശനിയാഴ്ചകളുണ്ട്


Related Questions:

ഒരു അധിവർഷത്തിൽ 53 ഞായറാഴ്‌ചകൾ ഉണ്ടാകാനുള്ള സാധ്യത എത?
If 1 January 2101 is a Thursday, then what day will be 30 December 2101?
ആഗസ്റ്റ് 1 ചൊവ്വാഴ്ചയാണെങ്കിൽ നവംബർ 30 ഏത് ദിവസമായിരിക്കും ?
First January 2013 is Tuesday. How many Tuesday are there in 2013.
2024 ജനുവരി 1 തിങ്കളാഴ്ച ആയാൽ 2026 ജനുവരി 1 ഏതു ദിവസം ?