App Logo

No.1 PSC Learning App

1M+ Downloads
2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ ആയുർദൈർഘ്യമെത്ര ?

A69.9

B67.7

C74.04

D74.86

Answer:

B. 67.7


Related Questions:

ആരോഗ്യമുള്ള വ്യക്തികള്‍ രാജ്യപുരോഗതിയില്‍ പങ്കാളികളാകുന്നത് എങ്ങനെയെന്നു കണ്ടെത്തുക:

1.തൊഴില്‍ ദിനങ്ങളുടെ എണ്ണവും കാര്യക്ഷമതയും വർദ്ധിക്കുന്നു

2.പ്രകൃതി വിഭവങ്ങൾ ശരിയായി വിനിയോഗിക്കുന്നു

3.ചികിത്സാച്ചെലവ് കുറയുന്നതിലൂടെ സർക്കാരിന്റെ ചെലവ് കുറയുന്നു

4.ഉല്‍പ്പാദന വര്‍ധനവിലൂടെ സാമ്പത്തിക വികസനം സാധ്യമാകുന്നു

യുവജനങ്ങളുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ്‌ ?
ആശ്രയത്വ വിഭാഗത്തിൽ പെടാത്തതേത് ?

ഒരു രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന ചെയ്യാന്‍ കഴിവുള്ളവരാണ് 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ - ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ തിരഞ്ഞെടുക്കുക :

1. 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് തൊഴിലുള്ളവരും തൊഴിലന്വേഷകരും.

  2. ഈ വിഭാഗത്തെ ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ രാജ്യപുരോഗതി കൈവരിക്കാം.

ലോകജനസംഖ്യയുടെ എത്ര ശതമാനമാണ് ഇന്ത്യയിൽ ?