App Logo

No.1 PSC Learning App

1M+ Downloads
2011 - ലെ കേരള പോലീസ് ആക്ട് പ്രകാരം പബ്ലിക്ക് ഓർഡറിൻറെയോ അപകടത്തിൻറെയോ ഗുരുതരമായ ലംഘനത്തിന് കാരണമായതിന് പിഴ ചുമത്താനുള്ള സാഹചര്യം :

Aലഹരിക്കടിമപ്പെട്ട് പൊതുസ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ

Bപോലീസിനെയോ അഗ്നിശമനസേനയെയോ മറ്റു അവശ്യ സേവനത്തെയോ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം തെറ്റായ പ്രചാരണങ്ങൾ നടത്തിയാൽ

Cപതിനെട്ട് വയസിന് താഴെയുള്ളവർക്ക് ഏതെങ്കിലും ലഹരി വസ്തുക്കൾ നൽകുകയോ വിൽക്കുകയോ ചെയ്താൽ

Dമുകളിൽ പറഞ്ഞ എല്ലാം

Answer:

D. മുകളിൽ പറഞ്ഞ എല്ലാം

Read Explanation:

• കേരള പോലീസ് ആക്ട് സെക്ഷൻ 118 - ഗുരുതരമായ ക്രമസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷ • ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ 10000 രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ


Related Questions:

കമ്യുണിറ്റി പോലീസിംഗ് - ഏത് പ്രസ്താവന ആണ് തെറ്റെന്ന് കണ്ടെത്തുക :
മലബാർ സ്പെഷ്യൽ പോലീസ് സ്ഥിതി ചെയ്യുന്നത് എവിടെ ?
യാത്രകൾ സുരക്ഷിതമാക്കാനും യാത്രാവേളകളിൽ പോലീസ് സഹായം ലഭ്യമാക്കാനുള്ള കേരള പോലീസിൻ്റെ പദ്ധതിയുടെ പേരെന്ത് ?
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി
ലഹരി മരുന്ന് കണ്ടെത്തുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?