Challenger App

No.1 PSC Learning App

1M+ Downloads
2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 2 വരെ (2 ദിവസവും ഉൾപ്പെടെ) എത്ര ദിവസമുണ്ട്?

A367

B366

C365

D364

Answer:

A. 367

Read Explanation:

2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 2 വരെ -> 366+1 = 367 (അതായത് 2012 അധിവർഷം)


Related Questions:

Today is Monday. After 61 days it will be:
2019ൽ ഗാന്ധി ജയന്തി തിങ്കളാഴ്ച ആയിരുന്നെങ്കിൽ, 2020ൽ ഏത് ദിവസമായിരിക്കും ?
1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുമായിരുന്നു?
2021ൽ ഗാന്ധി ജയന്തി തിങ്കളാഴ്ച ആയിരുന്നെങ്കിൽ, 2022ൽ ഏത് ദിവസമായിരിക്കും?
First January 2013 is Tuesday. How many Tuesday are there in 2013.