App Logo

No.1 PSC Learning App

1M+ Downloads
2011 സെൻസസ് പ്രകാരം കേരളത്തിലെ കുട്ടികളിലെ ലിംഗാനുപാതം എത്രയാണ് ?

A964

B960

C943

D948

Answer:

A. 964

Read Explanation:

  • 2011 ലെ സെൻസസ് പ്രകാരം, കേരളത്തിന്റെ ലിംഗാനുപാതം -
    1084
  • 2011 ലെ സെൻസസ് പ്രകാരം 6 വയസ്സ് വരെയുള്ള കുട്ടികളുടെ ലിംഗാനുപാതം (പെൺകുട്ടി / ഇരിപ്പിടം എന്ന തോതിൽ) -
    918 / 1000
  • 2011 ലെ കണക്കു പ്രകാരം ഇന്ത്യയിലെ കുട്ടികളുടെ ലിംഗാനുപാതം -
    919 : 1000

Related Questions:

2011ൽ നടന്ന സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്?
ആകെ ജനസംഖ്യയിൽ തൊഴിൽ ചെയ്യുന്നവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെ അനുപാതം ?
ഒരു നിശ്ചിത കാലയളവിൽ ഒരു പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണമാണ് -----------
ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് ?

The high population is one of the characteristics of urban settlements. What are the other features?

i.Dependent on the non-agricultural sector.

ii.Nucleated settlements.

iii.Different economic and cultural conditions

iv.No importance to the service sector