App Logo

No.1 PSC Learning App

1M+ Downloads
2011 സെൻസസ് പ്രകാരം പത്തനംതിട്ട ജില്ലയിലെ സാക്ഷരതാ നിരക്ക് എത്രയാണ് ?

A96.55 %

B98.6 %

C94.5 %

D92. 2 %

Answer:

A. 96.55 %

Read Explanation:

2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ ജില്ലകളുടെ സാക്ഷരതാ നിരക്ക് താഴെക്കൊടുക്കുന്നു:

  • പത്തനംതിട്ട: 96.55 %

  • ആലപ്പുഴ: 95.72 %

  • കോട്ടയം: 97.21 %

  • എറണാകുളം: 95.89 %

  • കണ്ണൂർ: 95.1 %

  • തൃശ്ശൂർ: 95.08 %

  • കോഴിക്കോട്: 95.08%

  • കൊല്ലം: 94.09 %

  • കാസർഗോഡ്: 89.85 %

  • തിരുവനന്തപുരം: 90.09 %

  • ഇടുക്കി: 91.99 %

  • വയനാട്: 89.03 %

  • പാലക്കാട്: 88.31 %

  • മലപ്പുറം: 93.57%


Related Questions:

Who called Alappuzha as ‘Venice of the East’ for the first time?
യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരമുള്ള കേരളത്തിലെ പ്രദേശം ഏത്?
2025 ഫെബ്രുവരിയിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വരൾച്ച ബാധിത പ്രദേശങ്ങളുള്ള ജില്ല ?
പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ?
ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?