2011 ൽ ഭരണഘടനയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന തലകെട്ടോടുകൂടി ഭാഗം IX-B എന്ന് കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?A95-ാം ഭേദഗതിB97-ാം ഭേദഗതിC103-ാം ഭേദഗതിD89-ാം ഭേദഗതിAnswer: B. 97-ാം ഭേദഗതി Read Explanation: 97-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - മൻമോഹൻ സിംഗ് രാഷ്‌ട്രപതി - പ്രതിഭാ പാട്ടീൽRead more in App