2011-12 ലെ സാമ്പത്തിക സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം :
Aബീഹാർ
Bമഹാരാഷ്ട്ര
Cകർണ്ണാടക
Dഹിമാചൽ പ്രദേശ്
Answer:
D. ഹിമാചൽ പ്രദേശ്
Read Explanation:
ദാരിദ്ര്യം (Poverty)
ആസൂത്രണക്കമ്മീഷൻ്റെ ശുപാർശ പ്രകാരം നഗരപ്രദേശങ്ങളിൽ 2100 കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്നവരും ഗ്രാമപ്രദേശങ്ങളിൽ 2400 കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്നവരും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്.
2011-12 സാമ്പത്തിക സർവ്വേ പ്രകാരം ഇന്ത്യയുടെ ദാരിദ്ര്യം 29.8% ആണ്.