Challenger App

No.1 PSC Learning App

1M+ Downloads
2011-12 ലെ സാമ്പത്തിക സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം :

Aബീഹാർ

Bമഹാരാഷ്ട്ര

Cകർണ്ണാടക

Dഹിമാചൽ പ്രദേശ്

Answer:

D. ഹിമാചൽ പ്രദേശ്

Read Explanation:

ദാരിദ്ര്യം (Poverty)

  • ആസൂത്രണക്കമ്മീഷൻ്റെ ശുപാർശ പ്രകാരം നഗരപ്രദേശങ്ങളിൽ 2100 കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്നവരും ഗ്രാമപ്രദേശങ്ങളിൽ 2400 കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്നവരും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്.
  • 2011-12 സാമ്പത്തിക സർവ്വേ പ്രകാരം ഇന്ത്യയുടെ ദാരിദ്ര്യം 29.8% ആണ്.
  • ഏറ്റവും കൂടുതൽ ബീഹാർ : 53.5%.
  • ഏറ്റവും കുറവ് ഹിമാചൽ പ്രദേശ് : 9.5%
  • കേരളം : 12%.

Related Questions:

സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ എത്ര വയസ് പൂർത്തിയായിരിക്കണം ?
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഉറപ്പാക്കിയിരിക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം ?
സേവന മേഖല എന്നറിയപ്പെടുന്നത് :
പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല :